FILE | FILE |
യു.എ.ഇയിലാകട്ടെ ജനങ്ങളെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്നത് വാടക വര്‍ദ്ധനവാണ്. 2006ല്‍ 31 ശതമാനമായിരുന്നു ശരാശരി വാടക വര്‍ധന. സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഈവര്‍ഷം വര്‍ദ്ധനയുടെ ശതമാനം 23 ആയി കുറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |