കണ്‍തടങ്ങള്‍ ഭംഗിയുള്ളതാക്കാന്‍

WEBDUNIA|
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനു മുന്‍പായി കണ്‍തടത്തിന്‌ ചുറ്റും പുരട്ടുക. രാവിലെ കഴുകിക്കളയുക. കണ്‍തടങ്ങള്‍ ശോഭയാര്‍ന്നതാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :