അടുത്തെയിടെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്ത ആം ആദ്മി പാര്‍ട്ടി വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായിരുന്നു. എന്നാല്‍ വിഎസ് അച്യുതാനന്ദന് ആം ആദ്മിയിലേക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരസ് യമായി പ്രഖ്യാപിച്ചു. വിഎസിനെപ്പോലെ പ്രമുഖനായ നേതാവ് എത്തിയാല്‍ ദേശീയതലത്തില്‍ തന്നെ വലിയ ഒരു പ്രകമ്പനം.....