പ്രധാന താള്‍  ആത്മീയം  മതം  ഇസ്ലാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹിജ-് റി കലണ്ടറിന്‍റെ തുടക്കം
മുസ്ലീങ്ങളുടെ അചാരാനുഷ്ഠാനങ്ങളും, പുണ്യദിനങ്ങളും കാണിക്കുന്ന ഹിജ-് റി കലണ്ടര്‍ എന്ന ഇസ്ളാമിക കലണ്ടര്‍ നിലവില്‍ വന്നത് ബി സി 622 ജ-ൂലായ് 16 നാണ്.

12 ചാന്ദ്ര മാസങ്ങളിലായി 354 ദിവസങ്ങളുള്ള ഈ കലണ്ടറില്‍ ഇംഗ്ളീഷ് കലണ്ടറിനേകാള്‍ ഒരു വര്‍ഷത്തിന് 11 ദിവസം കുറവാണ്.12 സൂര്യ മാസങ്ങളുള ജേ-ാര്‍ജ്ജിയന്‍ കലണ്ടറാണ് ലോകത്തെങ്ങും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

ഇസ്ളാമിക കലണ്ടറില്‍ 11 ദിവസം കുറവായത് ചന്ദ്രന്‍റെ ഉദയാ സ്തമയങ്ങളും വൃദ്ധിക്ഷയങ്ങളും അടിസ്ഥാനമാക്കി അത് ഉണ്ടാക്കിയത് കൊണ്ടാണ്.സധാരണ ഗതിയില്‍ ഒരുമാസത്തില്‍ 29 ദിവസമാണ് ഉള്ളത്. ചന്ദ്രോദയം- മാസപ്പിറ- വൈകിയാല്‍ ചിലപ്പോല്‍ 30 ദിവസം ഉണ്ടാകാം.

മറ്റൊരു സവിശേഷത ദിവസം തുടങ്ങുന്നത് സൂര്യോദയത്തോടെ അല്ല; ചന്ദ്രോദയത്തോടെ ആണ്. ഒരുമാസം കഴിഞ്ഞ് അടുത്തമാസം ആവണമെങ്കില്‍ ആകാശത്ത് ചന്ദ്രനെ കാണണം ;കണ്ടാല്‍ മാത്രം പോരാ കണ്ടതായി ഒന്നുരണ്ടാളുകള്‍ സാക്ഷ്യപ്പെടുത്തുകയും വേണം..

റംസാന്‍ വലിയ പെരുന്നാള്‍ തുടങ്ങിയ പുണ്യദിനങ്ങള്‍ ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരമുള്ള അതേ തിയ്യതിയില്‍ വരണമെങ്കില്‍ 32 കൊല്ലം കഴിയണം. മാത്രമല്ല, ഈ പുണ്യദിനങ്ങള്‍ ഓരോ കൊല്ലവും 11 ദിവസം പിന്നിലായാണ് വരുക.

അതുകൊണ്ട് റംസാന്‍ ഡിസംബറിലും, ഒക്ടോബറിലും, അമാസങ്ങളില്‍ ഇസ്ളാമിക പുണ്യദിനങ്ങള്‍ മാറി മാറി വരുന്നത് ലോകത്തിലെ വിവിധ കാലവസ്ഥകളില്‍ ജ-ീവിക്കിന്നവര്‍ക്ക് ഇത് ആശ്വാസമേകുന്നു.ചൂടോ തണുപ്പോ കൂടുതലുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക്, ജ-ീവിതത്തില്‍ ഒന്നുരണ്ട് തവണയെങ്കിലും കുറച്ചുകൂടി സുഖകരമായ കാലാവസ്ഥയില്‍ ആഘോഷം നടത്താന്‍ ഇതു മൂലം വഴിയൊരുങ്ങുന്നു.
കൂടുതല്‍
ഇസ്ളാമിക വ്രതങ്ങള്‍, ആഘോഷങ്ങള്‍
റംസാന്‍ - പ്രയോഗ പരിശീലന കാലം
റംസാന്‍ സന്ദേശം
ഉപവാസമെന്നാല്‍ ഇന്ദ്രിയ സമന്വയം
ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ
മുഹറത്തിന്‍റെ പൊരുള്‍