പ്രധാന താള്‍ > ആത്മീയം > മതം > ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓണ്‍ ലൈന്‍ രാമായണം  Search similar articles
WD
കര്‍ക്കിടകം രാമായണ പാരായണമാസമായി ആചരിച്ചു വരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാമായണ ഗ്രന്ഥം തേടിപ്പിടിച്ചു വായിക്കാന്‍ പ്രയാസമുള്ള കുറെപ്പേരെങ്കിലും കാണും.

അവര്‍ക്കായി ഓണ്‍ലൈനില്‍ രാമായണം വായിക്കാന്‍ മലയാളം വെബ്‌ദുനിയ( വെബ്‌ലോകം) അവസരം നല്‍കുന്നു. ഏഴ് കൊല്ലമായി ഈ സൗകര്യം ലഭ്യമാണ്.

വിദേശത്തുള്ള ഒട്ടേറെപേര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സംവിധാനത്തെ പ്രകീര്‍ത്തിച്ചും അഭിനന്ദനമറിയിച്ചും അമേരിക്കയില്‍ നിന്നും റുവാണ്ടയില്‍ നിന്നും എല്ലാം ഒട്ടേറേ മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.

രാമായണം ഓണ്‍ലൈനില്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.

ഓണ്‍ ലൈന്‍ രാമായണം വായിക്കാം
കൂടുതല്‍
രാമായണം ഉള്‍ക്കാഴ്ച നല്‍കുന്ന ധര്‍മ്മ സംഹിത
ഒരു മാസം രാമായണത്തിന്‍റെ ഇരവുപകലുകള്‍
ചാത്തന് പരബ്രഹ്മദര്‍ശനം കിട്ടിയ പുണ്യഭൂമി
ശങ്കരവിജയത്തിന്‍റെ കഥ; അദ്വൈതത്തിന്‍റേയും
വഴിപാടുകള്‍ എന്തിന്?
ഇന്ന് ശ്രീവരാഹ ജയന്തി