പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - ആറാം ദിവസം

നിന്നു‍ടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു
പുണമില്ലാതെ മഹാപാപി ഞാനഹോ
നിോടുരിയാടരുതിനി ഞാന്‍ ച്‌
വഹ്നിയില്‍ വീണു മരിപ്പ , നല്ലായ്കിലോ
കാളകൂടം കുടിച്ചീടുവ , നല്ലായ്കില്‍
വാളെടുത്താശു കഴുത്തറുത്തീടുവാന്‍
വല്ലകണക്കിലും ഞാന്‍ മരിച്ചീടുവ-
നില്ലൊരു സംശയം ദുഷ്ടേ ഭയങ്കരി
ഘോരമായുള്ള കുംഭീപാപമാകിയ
നാരകം തില്‍ വസിക്കുമിതമൂലം
ഇത്തരം മാതരം ഭര്‍സിച്ചു ദുഃഖിച്ചു
സത്വരം ച്‌ കൗസല്യാഗൃഹം പുക്കാന്‍
പാദേ നമസ്ക്കരിച്ചൊരു ഭരതനെ
മാതാവു കൗസല്യയും പൂണര്‍ീ‍ടിനാള്‍
കണ്ണുനീരോടും മെലിഞ്ഞതിന്‍ ദീനയായി
ഖിയായൊരു കൗസല്യ ചൊല്ലീടിനാള്‍
കര്‍മ്മദോഷങ്ങളിതെല്ലാമകപ്പെട്ടി
തെ?കന്‍ ദൂരത്തകപ്പെട്ടകാരണം
ശ്രീരാമനുമനുജാതനും സീതയും
ചീരാംബര ജടാധാരികളായി വനം
പ്രാപിച്ചതെെ‍യും ദുഃഖാംബുരാശിയില്‍
താപേന മഗ്നയാക്കീടിനാര്‍ നിര്‍ദ്ദയം
ഹാ രാമ രാമ രഘുവംശ നായകാ
നാരായണ പരമാത്മന്‍ ജഗല്‍പതേ
നാഥാ ഭവാന്‍ മമ നന്ദനനായി വു
ജാതനായിടീനാന്‍ കേവലമെങ്കിലും
ദുഃഖമെെ‍ പിരുയുീ‍ലൊരിക്കലു-
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധി ബലമാം തുലോം
ഇത്ഥം കരയു മാതാവു തെ‍യും
നത്വ ഭരതനും ദുഃഖേന ചൊല്ലിനാന്‍
ആതുരമാനസയാകായ്കിതുകൊണ്ടു
മാതാവു ഞാന്‍ പറയുത്‌ കേള്‍ക്കണം
രാഘവ രാജ്യാഭിഷേകം മുടക്കിനാള്‍
കൈകേയിയാകിയ മാതാവു മാതാവേ
ഞാനറിഞ്ഞിട്ടില്ല രാഘവന്‍ താണെ
ഞാനറിഞ്ഞത്രേയതെങ്കിലോ മാതാവേ
ബ്രഹ്മഹത്യശതജാതമാം പാപവു-
മമ്മേ ഭുജിക്കുതുണ്ടു ഞാന്‍ നിര്‍ണ്ണയം
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയേയും
ധര്‍മ്മദാരങ്ങളരുന്ധതി തെ‍യും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു
മൊക്കെ യനുഭവിച്ചീടുതുണ്ടു ഞാന്‍
ഇങ്ങനെ നാനാശപതങ്ങളും ചെയ്തു
തിങ്ങിന ദുഃഖം കലര്‍ു‍ ഭരതനും
കേഴു നേരം ജനനിയും ചൊല്ലിനാള്‍
ദോഷം നിനക്കേതുമില്ലെറിഞ്ഞു ഞാന്‍

ഇത്ഥം പറഞ്ഞു പുണര്‍ു‍ ഗാഢംഗാഢ
മുത്തമാംഗേ മുകര്‍ാ‍ളതു കണ്ടവ-
രൊക്കെ വാവിട്ടുകരഞ്ഞുതുടങ്ങിനാ-
രക്കഥ കേട്ടു വസിഷ്ഠമുനിന്ദ്രനും
മന്ത്രിജനത്തോടുമന്‍പോടെഴുള്ളി
സന്താപമോടു തൊഴുതു ഭരതനും.
രോദനം കണ്ടരുള്‍ചെയ്തു വസിഷ്ഠനും
ഖേദം മതി മതി കേളിതു കേവലം
വ്യദ്ധന്‍ ദശരഥനായ രാജാധിപന്‍ സത്യ-
പരാക്രമന്‍ വിജ്ഞാനവീര്യവാന്‍
മര്‍ത്ത്യ സുഖങ്ങളാം രാജഭോഗങ്ങളും
ഭുക്ത്വ യഥാവിധി യജ്ഞങ്ങളും ബഹു
ക്യത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം2 ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്ലഭം
വ്യത്രാരിമുഖ്യത്രിദശൗഘവന്ദ്യ3 നാ-
യാനന്ദമോടിരിക്കുതിനെന്തു നീ-
യാനനം താഴ്ത്തി നേത്രാംബു തൂകീടുു‍
ശുദ്ധനാത്മാ ജ?നാശാദിവര്‍ജ്ജിതന്‍
നിത്യന്‍ നിരുപമനവ്യയനദ്വയന്‍
സത്യസ്വരുപന്‍ സകലജഗ?യന്‍
മൃത്യുജ?ാ‍ദിഹീനന്‍ ജഗല്‍കാരണന്‍
ദേഹമത്യര്‍ത്ഥം ജഡം ക്ഷണഭംഗുരം
മോഹൈക കാരണം മുക്തിവിരോധകം
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദുഃഖിപ്പതിനവകാശമില്ലേതുമേ
ദുഃഖേന കിം ഫലം മൃത്യുവശാത്മനാം
താതനൊകിലും പുത്രനൊകിലും
പ്രേതരായാലതി മൂഢതായുള്ളവര്‍
മാറത്തലച്ചു തൊഴിച്ചു മുറവിളി
ചേറേ തളര്‍ു‍ മോഹിച്ചു വീണിടുവോര്‍
നിസ്സാരാമെത്രയും സംസാരമോര്‍ക്കിലോ
സത്സംഗമൊേ‍ ശുഭകരമായുള്ളു
തത്ര സൗഖ്യംവരുത്തീടുവാന്‍ നല്ലതു
നിത്യയായുള്ളൊരു ശാന്തിയറിക നീ
ജ?മുണ്ടാകില്‍ മരണവും നിശ്ചയം
ജ?ം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം
ആര്‍ക്കും തടുക്കരുതാതൊരവസ്ഥയെ
ോര്‍ക്കണമെല്ലാം സ്വകര്‍മ്മവശഗതം
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാര്‍ത്ഥകളത്രാദി വസ്തുനാ
വേര്‍പെടുരേവും ദുഃഖമില്ലേതുമേ
സ്വോപേത മൊല്‍ സുഖവുമില്ലേതുമേ
ബ്രഹ്മാണ്ഡകോടികള്‍ നഷ്ടങ്ങളായതും
1| 2
കൂടുതല്‍
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം
ശ്രീരാമ കഥ- രാമായണ കഥ
രാമായണ പാരായണം - രണ്ടാം ദിവസം
രാമായണ പാരായണം - ഒന്നാം ദിവസം