പ്രധാന താള്‍ > ആത്മീയം > മതം > ക്രിസ്ത്യന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍  Search similar articles
കിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ്‌ ട്രിനിറ്റാറിയന്‍ ഫോര്‍മുല എന്ന ത്രിതത്വം. പെന്ത കുസ്‌ത തിരുനാളിനു ശേഷമുള്ള ഞായറാ ഴ്ചയാണ്‌ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍.

'പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച എന്നും ഈ ദിവസം അറിയപ്പെടുന്നു. പരിശുദ്ധ ത്രിത്വം എന്നത്‌ മൂന്നു ദൈവങ്ങളല്ല. ഏകദൈവത്തിന്റെ മൂന്നു രൂപങ്ങളാണത്‌. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവം തന്നെ.

മാമോദിസമുക്കി ക്രിസ്ത്യാനിയാവുമ്പോള്‍, ക്രിസ്ത്യാനിയായി വിശ്വാസം മാറ്റുമ്പോല്‍ എല്ലാം പിതാവിവും പുത്രനും രിശുദ്ധാത്മാവും എന്ന തത്വത്തില്‍ വിശ്വസിക്കണം.

ഏകദൈവ്വത്തിന്റെ ഭാഗമായ മൂന്ന്‌ പരിശുദ്ധത്രയങ്ങളാാ‍ണ്‌ പിതാവും പുത്രനും പരിശുദ്ധാത്മാവും .

ജൂണ്‍ 11 ന്‌ ആണ്‌ ഈ ത്രിതത്വം നിലവില്‍ വന്നത്‌.

മത്തായിയുടെ സുവിശേഷം 28:19 ല്‍ യേശു പറയുന്ന ഈ വാക്കുകള്‍ ഗ്രേറ്റ്‌ കമ്മീഷന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.

" അതുകൊണ്ട്‌ നിഗള്‍ പോയീല്ലാരാജ്യങ്ങ്‌ളിലേയും ശിഷ്യന്മാരേയും പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവ്നേ്യ‍യും നാമത്തില്‍ മാമോദീസ മുക്കുക'" എന്നായിരുന്നു യേശു അരുള്‍ ചെയ്തത്‌.
1 | 2  >>  
കൂടുതല്‍
എടത്വാപള്ളി പെരുന്നാള്‍ ഇന്ന്
ഇന്ന് കരിക്കുറി പെരുന്നാള്‍
ഇന്ന് വിശുദ്ധ ജോസഫ് ദിനം
രക്ഷകനെത്തിയ ഓശാന ഞായര്‍
ഓമനക്കൈയിലൊലീവില കമ്പുമായ്
പെയ്യുന്നു നിന്‍ കരുണാവര്‍ഷം