പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 105-ാം ഓര്‍മപ്പെരുന്നാള്‍ ഇന്നാണ്.(2007 നവംബര്‍ 2) .
ആ കബറിടത്തില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസത്തോടും, വ്രതശുദ്ധിയോടും പ്രാര്‍ഥനാമന്ത്രത്തോടും കൂടി പരുമലയില്‍ പതിനായിരങ്ങള്‍ എത്തി.
രാവിലെ എട്ടരയ്ക്കു പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. പത്തരയ്ക്കു വാഴ്വ്, 11നു വിദ്യാര്‍ഥി പ്രസ്ഥാനം സമ്മേളനം എന്നിവ നടന്നു.ഉച്ച്ക്ക് രണ്ടിനു റാസയോടെ പെരുന്നാള്‍ സമാപിച്ചു
മലങ്കര സഭയുടെ യ ശ്രേഷ്ഠഗുരുവാ യിരുന്നു പരുമലതിരുമേനി. ആത്മീയ സൗരഭ്യമാര്‍ന്ന ജീവിതംകൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും അദ്ദേഹം ജാതി മതഭേദമെന്യേ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠനേടി. ഇരുപത്തിനാലാം വയസില്‍ സന്യാസിയയ അദ്ദേഹം ഇത്ധപത്തൊ ന്‍പതാം വയസില്‍ തന്നെ മെത്രാ പ്പോലീത്തയായി.
53-ാം വയ സിലാണു ഇ മഹാത്മാവ് കാലംചെയ്തത്.അദ്ദേഹത്തിന്‍റെ ഓര്‍മ്മദിനത്തില്‍ കബറിടത്തിലേക്ക് നട്ടിന്‍റെ നനാഭാഗത്തുനിന്നും വിശ്വാസികല്‍ ഭക്ത്യാദരപൂര്‍വം എത്തിച്ചേത്ധന്നു . ഇതാണ് പത്ധമല തിത്ധനാള്‍.
ആത്മീയചൈതന്യം നിറഞ്ഞ യോഗീവര്യന്‍ പ്രാര്‍ത്ഥനകളിലൂടേയും തപശ്ഛര്യകളിലൂടെയും അനുഷ്ഠാനത്താല്‍ അത്ഭുതസിദ്ധികള്‍ സ്വകീയമക്കിറ്റ പരമാചാര്യന്‍ എന്നീ നിലകളിലാണ് സമാന്യജനങ്ങള്‍ അദ്ദേഹത്തെ എന്നും ഓര്‍ക്കുന്നത്..
സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായും, വര്‍ണവര്‍ഗവിവേചനങ്ങള്‍ക്കെ തിരായും ശബ്ദമുയര്‍ത്തിയ സാമൂഹ്യപരിഷ്കര്‍ത്താവും, വിദ്യാഭ്യാസശ്രേഷ്ഠതയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള മഹാ ജ്ഞാനിയുമായിത്ധന്ന പരുമല തിത്ധമേനി
'പരിശുദ്ധ പതരുമല തിരുമേനീ ഞങ്ങ ള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാര്‍ഥന യുമായി പുലര്‍ച്ചെ മുതല്‍ തന്നെ കബറിങ്കലേക്കു വിശ്വാസി കള്‍ പ്രവഹിച്ചു തുടങ്ങിയുത്ധന്നു.
പരിശുദ്ധ പെറുനാളിനോട് അനുബ ന്ധിച്ചു ബുധനാഴ്ചതന്നെ നൂറുക്കണക്കിനു പദയാത്രാ സംഘങ്ങള്‍ പരുമലയില്‍ എത്തിയിത്ധന്നു. പരിശുദ്ധ തിത്ധമേനിയുടെ ജന്മനാടായ മുളന്തു ത്ധത്തിയില്‍ നിന്നും പദയാത്രാസംഘങ്ങള്‍ ഉണ്ടായിത്ധന്നു
ബുധനാഴ്ച രാവിലെ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയസ് എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ചു.
|