പ്രധാന താള്‍  ആത്മീയം  മതം  ക്രിസ്ത്യന്‍
 
പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍.
എന്നാല്‍ പുരൊഗമന വാദികളായ ചിലര്‍ ഈ തത്വത്തില്‍ ആണ്‍ മേല്‍കോയ്മ ആരോപിക്കുന്നു.
അവര്‍ ക്രിയേറ്റര്‍ റെഡീമര്‍ സാങ്ങ്റ്റിഫയര്‍ എനീ വാക്കുകളാണ് ഫതര്‍ സണ് ഹോളിസ്പിരിറ്റ് എനീവാക്കുകള്‍ക്ക് പകരം ഉപയോഗിക്കുന്നത്.

എന്നേയ്ക്കും നിലനില്‍ക്കുന്ന പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ദിനമാണ് ജൂണ്‍ 11.

പരിശുദ്ധ ത്രിത്വത്തിനെ അനുസ്മരിക്കുന്നതിനായി പെന്തകുസ്തയ്ക്കു ശേഷമുള്ള ഞായറാഴ്ച തിരഞ്ഞെടുക്കപ്പെടുന്നത് പത്താം നൂറ്റാണ്ടിലാണ്. പോപ് ജോണ്‍ ഇരുപത്തിരണ്ടാമന്‍ തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കു ന്നത് .

ലത്തീന്‍ സഭയടക്കമുള്ള കത്തോലിക്കാ സഭകള്‍ ഈ ദിവസമാണ് തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും പൗരസ്ത്യ സുറിയാനി സഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത് ദനഹാക്കാലത്താണ്.

അതായത്, യേശുവിന്‍റെ മാമോദീസാ അനുസ്മരിക്കുന്ന ദിവസം. യോര്‍ദാന്‍ നദിയില്‍ സ്നാപകയോഹന്നാന്‍ യേശുവിനു മാമോദീസ നല്‍കിയ അവസരത്തിലാണ് പരിശുദ്ധ ത്രിത്വം ലോകത്തി ന് ആദ്യമായി വെളിപ്പെടുത്തപ്പെട്ടത് എന്ന വിശ്വാസത്തിലാണിത്.

1| 2
കൂടുതല്‍
ഓമനക്കൈയിലൊലീവില കമ്പുമായ്