വാര്‍ത്താലോകം
വാര്‍ത്ത
ധനകാര്യം
വിവര സാങ്കേതികവിദ്യ
കായികം
മറ്റു കളികള്‍
സ്കോര്‍ കാര്‍ഡ്
ക്രിക്കറ്റ് സ്ഥിതിവിവരം
വിനോദം
സിനിമ
ടി വി ടൈം
ഫലിതം
ആത്മീയം
മതം
തീര്‍ത്ഥാടനം
ജ്യോതിഷം
സേവനങ്ങള്‍
24 ദുനിയ
ഇ-കാര്‍ഡ്സ്
ഇ-മെയില്‍
പ്രധാന താള്‍  ആത്മീയം  ഉത്സവങ്ങള്‍  മത ആഘോഷങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീരാമ നവമി
ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ഏപ്രിലില്‍ ആണ് ഈ ദിവസം വരുക

ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. അസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമഅവതാരത്തിന്‍റെ ലക്ഷ്യം. സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമന്‍റെ ജനനം

ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു. വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നു.

സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു. ആ നിലയില്‍ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്.
കൂടുതല്‍
കൊട്ടിയൂരില്‍ രേവതിആരാധന
ഇന്ന് വൈക്കത്തഷ്ടമി
നവരാത്രി
തൈപ്പൂയം
വിനായകചതുര്‍ത്ഥി
മീനഭരണി
വായിച്ചറിയാന്‍
ഉത്സവങ്ങള്‍
അനന്തപുരി എന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട്
വീഡിയോ കാണുക | കൂടുതല്‍ വായിക്കൂ | കൂടുതല്‍
മതം
മതം
 
തോമാശ്ളീഹ സത്യത്തിന്‍റെ വഴിത്താരയിലെ വിശുദ്ധ കുഞ്ഞാട്
മാല്യങ്കര, പാലൂര്‍, കൊട്ടക്കായല്‍, ഗോക്കമംഗല
• പരുമല പെരുന്നാളിന് ആയിരങ്ങള്‍
• കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍
 പെരുന്നാള്‍ വിശുദ്ധിയില്‍ വെട്ടുകാട്
 തിരുവിതാംകോട് സെയ്ന്‍റ് മേരീസ് പള്ളി
പ്രധാന പേജ്  | ഞങ്ങളെപ്പറ്റി  | നിങ്ങളുടെ അഭിപ്രായം  | പരസ്യം നല്‍കാന്‍  | കൂട്ടുകാര്‍ക്ക് അയക്കുക  | നിരാകരണം
Copyright © 2009 Webdunia.com