പ്രധാന താള്‍  ആത്മീയം  ഉത്സവങ്ങള്‍  ദേശീയ ഉത്സവങ്ങള്‍
 
തൃശൂര്‍പൂരം
പൂരത്തിന്‍റെ ചരിത്രം
തൃശ്ശൂര്‍ പൂരം - ദൃശ്യസമ്പന്നതയുടെ കലവറ

കാഴ്ചയുടെ അത്ഭുതാവഹമായ സമ്പന്നതയാണ് തൃശൂര്‍പൂരം. ദേശവാസികള്‍ ഓരോ വര്‍ഷവും പൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുന്നു.

എരിയുന്ന മെയ്മാസ ചൂടില്‍, അനേക ലക്ഷം ആളുകള്‍ തേക്കിന്‍കാട് മൈതാനിയുടെ കാഴ്ച മാത്രം മതി വര്‍ണ്ണങ്ങളുടെ ഈ വിചിത്ര വിസ്മയ കേരളീയരുടെ ഹൃദയത്തില്‍ എത്രമാത്രം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍.

ഇന്ന് "പൂരം' എന്ന വാക്ക് തന്നെ തൃശൂര്‍ പൂരത്തെക്കുറിക്കുന്നതായി മാറിക്കഴിഞ്ഞു.

ഏപ്രില്‍-മെയ് മാസത്തിലാണ് പൂരം തുടങ്ങുന്നത്. അതിനുമെത്രയോ മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. വിഭവങ്ങളുടെ പുത്തന്‍ കാഴ്ചകളുമായി കൊച്ച് കടകള്‍ എമ്പാടും ഉയരുന്നു. തൃശൂര്‍ ദേശം മുഴുവന്‍ പൂരത്തിന്‍റെ ആഘോഷങ്ങളിലേക്കും അപൂര്‍വതയിലേക്കും കുതിക്കുകയാണ്.
1| 2| 3| 4
കൂടുതല്‍
ക്ഷയിക്കാത്ത ശുഭങ്ങള്‍ക്ക് അക്ഷയ തൃതീയ
ശ്രീരാമ നവമി
ബുദ്ധപൂര്‍ണിമ
രക്ഷാബന്ധന്‍‌- രജപുത്ര ധീരത
സ്നേഹ രക്ഷാ ബന്ധനം