പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  വാസ്തു ശാസ്ത്രം
 
വാസ്തുവിന്‌ പേറ്റന്റ്‌ നല്‍കാനാവില്ല
8, ജനുവരി, 2007

പുതുതായ കണ്ടെത്തലുകള്‍ക്കാണ്‌ ലോകവ്യാപാര സംഘടന പേറ്റന്റ്‌ നല്‍കുന്നത്‌. വാസ്തുവിദ്യ പുതിയൊരു കണ്ടെത്തലല്ല. അതിന്‌ പേറ്റന്റ്‌ നല്‍കാനാവില്ല. അതുകൊണ്ട്‌ തന്നെ ജ-ര്‍മ്മനിയിലെ സ്ഥാപനം വാസ്തുവിന്റെ പേറ്റന്റ്‌ നേടിയെന്ന വാര്‍ത്ത ശരിയല്ലെന്ന്‌ സാംസ്കാരികവകുപ്പ്‌ വ്യക്തമാക്കി.

പഠനഗവേഷണങ്ങളിലൂടെയുളള കണ്ടെത്തലുകള്‍ക്കാണ്‌ ബൗദ്ധിക സ്വത്തവകാശനിയമ പ്രകാരം ഒരു വ്യക്തിക്ക്‌ അവകാശം നേടിയെടുക്കാനാവും. എന്നാല്‍ അതിന്‌ ആധാരമായ മാതൃപഠനത്തിന്റെയോ മാതൃശാസ്ത്രശാഖയുടെയോ പേരിലവകാശം സ്ഥാപിക്കാനാവില്ല
കൂടുതല്‍
വാസ്തുവിദ്യയുടെ രഹസ്യങ്ങളിലേക്ക്‌
വാട്ടര്‍ ടാങ്ക്‌ വടക്ക്‌ പടിഞ്ഞാറ്‌ പാടില്ല