ഇക്കൊല്ലം ഉത്തൃട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ആദ്യപകുതി പൊതുവേ അത്ര നന്നല്ല. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാന്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. ചുറ്റുപാടുമുള്ളവത്ധമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍ എന്നിവ ദോഷനിവാരണത്തിന് ഉത്തമം.
|