പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : മൂലം


ഇക്കൊല്ലം മൂലം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ മെച്ചപ്പെട്ടതായിരിക്കും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാന്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ദോഷ നിവാരണത്തിന് ദേവീ ക്ഷേത്ര ദര്‍ശനം, ദേവീ പുരാണ പാരായണം എന്നിവയും ഉത്തമം.
കൂടുതല്‍
വിഷു ഫലം 2007 : കേട്ട
വിഷു ഫലം 2007 : അനിഴം
വിഷു ഫലം 2007 : വിശാഖം
വിഷു ഫലം 2007 : ചോതി
വിഷു ഫലം 2007 : ചിത്തിര
വിഷു ഫലം 2007 : അത്തം