അനിഴം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം പൊതുവേ നന്നായിരിക്കും. ആദ്യപകുതി പൊതുവേ അത്ര നന്നല്ല. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാന്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. ചുറ്റുപാടുമുള്ളവത്ധമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. ധനാഗമന മാര്‍ഗങ്ങള്‍ക്ക് സാധ്യത. ഗുത്ധക്കന്മാരെ ആദരിക്കുന്നതും ദൈവീക കാര്യങ്ങളില്‍ ഇടപഴകുന്നതും ദോഷ നിവാരണത്തിന് ഉത്തമം.
|