പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : വിശാഖം


ഇക്കൊല്ലം വിശാഖം നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം എങ്കിലും ഗുണത്തിനു മുന്‍തൂക്കം ഉണ്ടായിരിക്കും. വാതരോഗം, ഞരന്പ് രോഗം എന്നിവയ്ക്ക് സാധ്യത. സന്താന ഭാഗ്യം എന്നിവയും ഫലം. മാതാപിതാക്കളേയും മുതിര്‍ന്നവരെയും ബഹുമാനിക്കുന്നതിനൊപ്പം സദ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ദോഷനിവാരണത്തിന് ഉത്തമം. അനാവശ്യമായ വഴക്കുകളില്‍ ഇടപെടാതിരിക്കുന്നത് ജയില്‍വാസം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമൊത്ധക്കും. പൊതുവേ എല്ലാവിഷയത്തിലും മൗനം അവലംബിക്കുന്നത് നന്ന്.
കൂടുതല്‍
വിഷു ഫലം 2007 : ചോതി
വിഷു ഫലം 2007 : ചിത്തിര
വിഷു ഫലം 2007 : അത്തം
വിഷു ഫലം 2007 : ഉത്രം
വിഷു ഫലം 2007 : പൂരം
വിഷു ഫലം 2007 : മകം