പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : ചോതി


ചില്ലറ രോഗങ്ങള്‍ - വാതം, സന്ധിവേദന എന്നിവയ്ക്ക് സാധ്യതഎങ്കിലും തരക്കേടില്ലാത്ത സമയമായിരിക്കും ചോതി നക്ഷത്രക്കാര്‍ക്ക്.. വിവാഹം, ജോലി എന്നിവയ്ക്ക് അനുകൂല സമയം.യാത്രകൊണ്ട് പ്രയോജനം സിദ്ധിക്കും. വീട്, വാഹനം എന്നിവ ലഭിക്കാന്‍ സാധ്യത കാണുന്നു. എന്നാല്‍ അന്യത്ധടെ വാക്ക് കേട്ട് ഒന്നിനും എടുത്തുചാടത്ധത്. പ്രവര്‍ത്തന രംഗത്ത് വിജയം സിദ്ധിക്കും. അനുകൂലമായ പല തീത്ധമാനങ്ങളും ഉണ്ടാകും. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും സദ് കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതും ദോഷ പരിഹാരത്തിനുതകും.
കൂടുതല്‍
വിഷു ഫലം 2007 : ചിത്തിര
വിഷു ഫലം 2007 : അത്തം
വിഷു ഫലം 2007 : ഉത്രം
വിഷു ഫലം 2007 : പൂരം
വിഷു ഫലം 2007 : മകം
വിഷു ഫലം 2007 : ആയില്യം