പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : ചിത്തിര


ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം പൊതുവേ സമ്മിശ്രമായതാണ്. ആദ്യ പകുതിയില്‍ ഗുണങ്ങള്‍ക്ക് മുന്‍തൂക്കമായിരിക്കും. ചില്ലറ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. അഴിമതി ആരോപണങ്ങള്‍ക്ക് സാധ്യത. കൂട്ടുകെട്ട് സൂക്ഷിക്കുക. വഞ്ചിതരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ വര്‍ഷാവസാനത്തോടെ ദൈവീക സഹായം ഏതു പ്രവര്‍ത്തിക്കും ലഭ്യമാവും. ജോലി ലഭ്യത, കച്ചവടത്തില്‍ ലാഭം, പണ സംബന്ധമായ വരവ് വര്‍ദ്ധിക്കല്‍ എന്നിവയും ഫലം. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ ദേവീ ക്ഷേത്ര ദര്‍ശനം നടത്തുന്നത് പ്രയാസങ്ങള്‍ മാറിക്കിട്ടാന്‍ ഉത്തമം.
കൂടുതല്‍
വിഷു ഫലം 2007 : അത്തം
വിഷു ഫലം 2007 : ഉത്രം
വിഷു ഫലം 2007 : പൂരം
വിഷു ഫലം 2007 : മകം
വിഷു ഫലം 2007 : ആയില്യം
വിഷു ഫലം 2007 : പൂയം