പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : അത്തം


മെച്ചപ്പെട്ട സമയമാണ് അത്തം നാളുകാര്‍ക്ക്. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരിക്കും. പണം സംബന്ധമായ പ്രശ്നങ്ങള്‍ ഒട്ടൊക്കെ തീത്ധം. മാതാപിതാക്കളുടെ സ്നേഹം ലഭിക്കും. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും. എന്നാല്‍ ജോലി സ്ഥലത്ത് ആരോപണങ്ങള്‍ക്ക് ഇടവരാതെ സൂക്ഷിക്കുക. അന്യത്ധടെ വാക്ക് തീര്‍ത്തുംവിശ്വസിക്കത്ധത്. ഏതും ആലോചിച്ച് മാത്രം ചെയ്യുക. അനാവശ്യമായ വിഷയങ്ങളില്‍ തലയിടാതിരിക്കുന്നത് ഉത്തമം. പുരാണ പാരായണം, ക്ഷേത്ര ദര്‍ശനം എന്നിവ വിഷമങ്ങള്‍ ഇല്ലതാക്കും.
കൂടുതല്‍
വിഷു ഫലം 2007 : ഉത്രം
വിഷു ഫലം 2007 : പൂരം
വിഷു ഫലം 2007 : മകം
വിഷു ഫലം 2007 : ആയില്യം
വിഷു ഫലം 2007 : പൂയം
വിഷു ഫലം 2007 : പുണര്‍തം