പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : പൂരം


പൂരം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ദോഷം പൊതുവെ കുറവായിരിക്കും. എങ്കിലും ഏതു കാര്യത്തിലും ഏര്‍പ്പെടുന്നതിനു മുന്പായി രണ്ട് വട്ടം ആലോചിക്കുന്നത് നന്ന്. ചില രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ആഹാരക്രമം ശരിയായി പാലിക്കാന്‍ ശ്രമിക്കുന്നത് നന്ന്. രാഷ്ട്രീയം, ജോലി എന്നീ രംഗങ്ങളില്‍ അംഗീകാരം. വിഷം തീണ്ടാതെ നോക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ദാന കര്‍മ്മങ്ങള്‍ നടത്തുന്നതും ദോഷ നിവാരണ മാര്‍ഗ്ഗങ്ങളാണ്.
കൂടുതല്‍
വിഷു ഫലം 2007 : മകം
വിഷു ഫലം 2007 : ആയില്യം
വിഷു ഫലം 2007 : പൂയം
വിഷു ഫലം 2007 : പുണര്‍തം
വിഷു ഫലം 2007 : തിരുവാതിര
വിഷു ഫലം 2007 : മകയിരം