പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : മകം


ഈ വര്‍ഷം പൊതുവേ അനുകൂലമായ ഫലമായിരിക്കും നല്‍കുക. സാന്പത്തിക ബുദ്ധിമുട്ടുകള്‍ ഒത്ധവിധം തീത്ധം. പ്രവര്‍ത്തികള്‍ക്ക് വേണ്ട അംഗീകാരം ലഭിക്കും. പരീക്ഷാ വിജയം, യാത്രകൊണ്ട് മെച്ചപ്പെട്ട ഫലം എന്നിവയും ഉണ്ടാകും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. അപരിചിതത്ധടെ വാക്ക് കേട്ട് ഒന്നും പ്രവര്‍ത്തിക്കാതിരിക്കുക. ഏതിലും ആലോചിച്ച് മാത്രം പ്രവര്‍ത്തിക്കുക. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് ഉത്തമം. ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നത് ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമം.
കൂടുതല്‍
വിഷു ഫലം 2007 : ആയില്യം
വിഷു ഫലം 2007 : പൂയം
വിഷു ഫലം 2007 : പുണര്‍തം
വിഷു ഫലം 2007 : തിരുവാതിര
വിഷു ഫലം 2007 : മകയിരം
വിഷു ഫലം 2007 : രോഹിണി