പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : പൂയം


ഗുണ ഫലങ്ങള്‍ക്ക് മുന്‍തൂക്കം ഉണ്ടായിരിക്കും. എങ്കിലും ഏര്‍പ്പെടുന്ന ഏതു വിഷയത്തിലും രണ്ട് വട്ടം ആലോചിച്ച് തീത്ധമാനിക്കുക. രോഗാവസ്ഥ കൂടുതല്‍ ശല്യപ്പെടുത്തും. ധനലഭ്യത, ഗൃഹം, വാഹനം എന്നിവ ലഭിക്കാന്‍ സാധ്യത എന്നിവയ്ഉം ഫലം. അനാവശ്യമായ കലഹങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കിയേ തീരൂ. സഹപ്രവര്‍ത്തകരോട് ഒത്തൊത്ധമയോടെ പോവുക. മുതിര്‍ന്നവര്‍ക്ക് മതിയായ ബഹുമാനം നല്‍കുക. ഗുത്ധക്കന്മാര്‍, മുതിര്‍ന്നവര്‍ എന്നിവരെ ആദരിക്കുക, ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുക എന്നിവ മന:സമാധാനത്തിന് ഗുണം ചെയ്യും.
കൂടുതല്‍
വിഷു ഫലം 2007 : പുണര്‍തം
വിഷു ഫലം 2007 : തിരുവാതിര
വിഷു ഫലം 2007 : മകയിരം
വിഷു ഫലം 2007 : രോഹിണി
വിഷു ഫലം 2007 : കാര്‍ത്തിക
വിഷു ഫലം 2007 : ഭരണി