പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : പുണര്‍തം


മെച്ചപ്പെട്ട പല ഫലങ്ങളും ഈ വര്‍ഷം ഉണ്ടാവും എങ്കിലും ദോഷങ്ങള്‍ക്കാണ് മുന്‍തൂക്കം ഉള്ളത്. ശ്വാസകോശ സംബന്ധമായ ചില രോഗങ്ങള്‍, മൂത്രാശയ രോഗം എന്നിവക്ക് സാധ്യത. ഏത് ഇടപാടിലും ഏര്‍പ്പെടുന്നതിനു മുന്പായി രണ്ട് വട്ടം ആലോചിച്ച് ഉറപ്പു വത്ധത്തുക ഉത്തമം. ഗുത്ധതുല്യരോട് ബഹുമാനത്തോടെ പെത്ധമാറുക. മാതാപിതാക്കളെ അനുസരിക്കുന്നത് ഉത്തമം. ധനാഗമന മാര്‍ഗങ്ങള്‍ക്ക് സാധ്യത. ഗുത്ധക്കന്മാരെ ആദരിക്കുന്നതും ദൈവീക കാര്യങ്ങളില്‍ ഇടപഴകുന്നതും ദോഷ നിവാരണത്തിന് ഉത്തമം.
കൂടുതല്‍
വിഷു ഫലം 2007 : തിരുവാതിര
വിഷു ഫലം 2007 : മകയിരം
വിഷു ഫലം 2007 : രോഹിണി
വിഷു ഫലം 2007 : കാര്‍ത്തിക
വിഷു ഫലം 2007 : ഭരണി
വിഷുഫലം 2007 : അശ്വതി