പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : രോഹിണി


രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം പൊതുവേ നല്ലതായിരിക്കും. ദാന്പത്യ വിജയം, വ്യാപാരം, പ്രവര്‍ത്തിസ്ഥലം എന്നിവിടങ്ങളില്‍ വിജയം. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, ധനലാഭം എന്നിവയും ഫലം. എന്നാല്‍ വര്‍ഷം പകുതിയോടെ പ്രതികൂലമായ ചില അനുഭവങ്ങള്‍ക്ക് സാധ്യത കാണുന്നു. ശത്രുദോഷം, ധനാപഹരണം എന്നിവയും ഉണ്ടായേക്കാം. ദൈവീക കാര്യങ്ങള്‍ക്ക് കുറവുവത്ധത്തത്ധത്. ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതും ഉത്തമം.
കൂടുതല്‍
വിഷു ഫലം 2007 : കാര്‍ത്തിക
വിഷു ഫലം 2007 : ഭരണി
വിഷുഫലം 2007 : അശ്വതി
വാര്‍ഷികഫലം-2007 : പൂയം
വാര്‍ഷികഫലം-2007 : പുണര്‍തം
വാര്‍ഷികഫലം-2007 : തിരുവാതിര