കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലമാണ്. ഇക്കാലയളവില്‍ വ്യാഴം ധനുവിലേക്ക് മാറുകയാണ്. ഇതിനാല്‍ ദൈവാനുഗ്രഹം കുറയും. ഗ്രഹപ്പിഴകള്‍ക്കും സാധ്യത. ധനലാഭം, വിവാഹം എന്നിവയ്ക്ക് സാധ്യതയുണ്ട്. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. സഹോദര സഹായം ലഭ്യമാകും. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കുക. ചതിയില്‍പെടാതെ സൂക്ഷിക്കുക. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍ എന്നിവ ദോഷനിവാരണത്തിന് ഉത്തമം.
|