പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : ഭരണി


ഭരണി നാളുകാര്‍ക്ക് ഈ വര്‍ഷം പൊതുവേ മെച്ചപ്പെട്ട സമയമാണ്. വിവാഹ നീളാന്‍ സാധ്യതയുണ്ട്. അതേ സമയം അബദ്ധങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകത്ധമായി കലഹിക്കാതിരിക്കാന്‍ ശ്രമിക്കണം. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. സഹോദര സഹായം ലഭ്യമാകും. ഉന്നത വിദ്യാഭ്യാസത്തിന് ശരിയായ സമയം. മാതാപിതാക്കളോട് ഏത് കാര്യത്തിലും ഒത്തുപോവുക നന്ന്. ഏകാഗ്രതയോടെയുള്ള ധ്യാനം, ദാന കര്‍മ്മങ്ങള്‍ എന്നിവ ദോഷങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍.
കൂടുതല്‍
വിഷുഫലം 2007 അശ്വതി
വാര്‍ഷികഫലം-2007 : പൂയം
വാര്‍ഷികഫലം-2007 : പുണര്‍തം
വാര്‍ഷികഫലം-2007 : തിരുവാതിര
വാര്‍ഷികഫലം-2007 : മകയിരം
വാര്‍ഷികഫലം-2007 : രോഹിണി