പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : അശ്വതി


അശ്വതി നാളുകാര്‍ക്ക് ഇത്തവണ ഗുണദോഷ സമ്മിശ്രമാണ്. ഹൃദയം, ഞരന്പ് എന്നിവ സംബന്ധിച്ച രോഗങ്ങള്‍ വരാന്‍ സാധ്യതകാണുന്നു. ധനലാഭം, വാഹന ലാഭം, ഗൃഹലഭത എന്നിവയ്ക്ക് സാധ്യതയുണ്ട്. അതേ സമയം മാതൃസ്ഥാനീയര്‍ക്ക് അസുഖങ്ങള്‍, വിദ്യാദോഷം എന്നിവയും ഫലം. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. അന്നദാനം, പുരാണപാരായണം എന്നിവ ദോഷപരിഹാരങ്ങളായി ചെയ്യാവുന്നതാണ്.
കൂടുതല്‍
വാര്‍ഷികഫലം-2007 : പൂയം
വാര്‍ഷികഫലം-2007 : പുണര്‍തം
വാര്‍ഷികഫലം-2007 : തിരുവാതിര
വാര്‍ഷികഫലം-2007 : മകയിരം
വാര്‍ഷികഫലം-2007 : രോഹിണി
വാര്‍ഷികഫലം- 2007 : കാര്‍ത്തിക