ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

nisha

പ്രിത്വിരാജ് ഫാന്‍സിനോട് ഒരു വാക്ക്-- പ്രിത്വിരാജ് നല്ല നടന്‍ തന്നെ..പക്ഷെ മോഹന്‍ ലാലും മമ്മൂട്ടിയും ഒക്കെ ആയിട്ടു താരതമ്യം ചെയ്യാനുള്ള സമയം ആയോ എന്നതാണു ചോദ്യം...അവരൊക്കെ മികച്ച സംവിധായകരുടെ നല്ല ചിത്രങ്ങളിലൂടെ വര്‍ഷങ്ങളായി നേടിയെടുത്തതാണു സൂപ്പര്‍ സ്റ്റാര്‍ പദവി...ഇത്ര തുടക്കത്തിലേ തന്നെ അങ്ങനെയൊരു ഉയരത്തിലേക്കു ഈ പയ്യനെ എടുത്തു വെക്കുന്നതു ശരിയാണൊ എന്നു നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ....!!!
X REPORT ABUSE Date 20-10-09 (05:45 PM)

nisha

മോഹന്‍ ലാല്‍ എന്തു കൊണ്ടാണു മലയാളത്തിന്‍റെ മഹാനടനായതെന്നു തെളിയിക്കുന്ന ചിത്രം....വികാരഭരിതമായ ഇതിന്‍റെ ക്ലൈമാക്സ് കണ്ടു കണ്ണു നിറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല എന്നു ഉറപ്പ്....(സുബ്രമണ്യപുരം സിനിമയുടെ സംവിധായകന്‍ ശശികുമാറിന്‍റെ വാക്കുകള്‍) ശരിയാണ്..ഇതു പോലൊരു രംഗം ഇത്ര മനോഹരമാക്കാന്‍ ലാലിനല്ലാതെ മറ്റാര്‍ക്കും ഇന്നു മലയാളത്തില്‍ പറ്റില്ല...ആരൊക്കെ എന്തൊക്കെ ന്യായവാദം പറഞ്ഞാലും ഇതൊരു സത്യം തന്നെയാണ്... 2007ലെ അണ്ണന്‍ തമ്പി എന്നൊരു പടത്തിനു ശേഷം 30 ദിവസം പോലും ഓടാത്ത പടങ്ങളുടെ ഒരു നീണ്ട നിര തന്നെ സമ്മാനിച്ച മമ്മൂട്ടി എന്ന നടനോട് ഒരു അപേക്ഷ..താങ്കള്‍ നല്ല നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല..എന്നാല്‍ അവനവന്‍റെ കഴിവിനൊത്തു ചെയ്യാവുന്ന വേഷങ്ങളെ ചെയ്യാവൂ....ഡാന്‍സും കോമഡിയും താങ്കള്‍ക്കു വഴങ്ങില്ലെന്നു എല്ലാ മലയാളികള്‍ക്കും അറിയാവുന്ന കാര്യം ആയതിനാല്‍ വീണ്ടും സാഹസങ്ങള്‍ക്കു മുതിരാതെ നല്ല വേഷങ്ങള്‍ ചെയ്യൂ...മലയാളികള്‍ താങ്കളെ വീണ്ടും സ്വീകരിക്കും... പ്രിത്വിരാജ് ഫാന്‍സിനോട് ഒരു വാക്ക്-- പ്രിത്വിരാജ് നല്ല നടന്‍ തന്നെ..പക്ഷെ മോഹന്‍ ലാലും മമ്മൂട്ടിയും ഒക്കെ ആയിട്
X REPORT ABUSE Date 19-10-09 (04:49 PM)

dinesh pallippuram

അയ്യോ പോയേ......... ഉന്നൈപ്പോല്‍ ഒരുവന്‍. കമലഹാസന്‍ മോഹന്‍ ലാലിനെ പറ്റിച്ചേ.........
X REPORT ABUSE Date 18-09-09 (01:34 PM)

dinesh pallippuram

ഭ്രമരത്തിന് റെക്കാര്‍ഡ്.......... ആളില്ലാതെ 80 ദിവസം തിരുവനന്തപുരം ശ്രീകുമാറില്‍ ഓടി. കഷ്ടം.
X REPORT ABUSE Date 26-08-09 (03:03 PM)

leo kunjachan

yes.one more national award to Mohanlal.
X REPORT ABUSE Date 16-08-09 (07:54 AM)

vijayakumar

ഹൊ... എന്തെല്ലാം ദിവാസ്വപ്നങള്‍..........
X REPORT ABUSE Date 14-08-09 (11:46 PM)

sunil

ഇതിഹാസമാണ്‌.ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന വ്യക്തിത്വമാണ്‌.മലയാളികള്‍ക്ക്‌ . ഒരു സാംസ്കാരിക ചിഹ്നമാണ്‌.
X REPORT ABUSE Date 06-08-09 (06:10 PM)

sunil

ദൈവം ഇത്രയെറെ അനുഗ്രഹിച്ച വേറെ ഒരു അഭിനേതാവും ഉണ്ടാവില്ല........ലാല്‍ എന്ന നടന്‍റെ അഭിനയ പാടവമാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്
X REPORT ABUSE Date 06-08-09 (06:04 PM)

Hari

കുറെ കുഡവയറും തഡിയും ഒരാളെ നഡനാക്കില്ല!!
X REPORT ABUSE Date 28-10-09 (03:14 PM)

joshin

ദൈവം ഇത്രയെറെ അനുഗ്രഹിച്ച വേറെ ഒരു അഭിനേതാവും ഉണ്ടാവില്ല......... Bhramaram Really Great.......................
X REPORT ABUSE Date 25-07-09 (12:45 PM)

SUDHEER

ലാലിന് വീണ്ടുമൊരു ദേശീയ അവാര്‍ഡ്
X REPORT ABUSE Date 22-07-09 (03:21 PM)

Hari

കൊപ് കിട്ടും
X REPORT ABUSE Date 28-10-09 (03:16 PM)

Hari

ഒരിക്ക്ലുമില്ല ,ഇദു പൊലുല്ല സിനിമ എത്രയൊ തവന നമ്മ്ല് കന്ദതനു.സദരന അഭിനയം അദില്‍ കൂദുദലൊന്നുമില്ല.
X REPORT ABUSE Date 22-07-09 (09:02 AM)

suresh

നല്ല സിനെമ
X REPORT ABUSE Date 21-07-09 (06:38 PM)

ASHIQ

വീണ്ടും മോഹന്‍ലാല്‍ മാജിക്
X REPORT ABUSE Date 21-07-09 (11:21 AM)

MONU

ബോക്സോഫീസില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രമായ ഭ്രമരം ജൈത്രയാത്ര തുടരുകയാണ്. കളക്ഷനില്‍ ഓരോ ദിവസവും വര്‍ദ്ധനവുണ്ടാകുന്നു. ആദ്യ ദിനങ്ങളില്‍ ഹൈക്ലാസ് പ്രേക്ഷകരുടെ തിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ കുടുംബങ്ങള്‍ ഇരച്ചുകയറുകയാണ്. ശക്തമായ മഴ തുടരുമ്പോഴും ഭ്രമരത്തിന്‍റെ മിക്ക ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
X REPORT ABUSE Date 20-07-09 (02:36 PM)

Hari

മഴ നനയതിരിക്കാന്‍ കയരിയതായിരിക്കും.
X REPORT ABUSE Date 28-10-09 (03:19 PM)

X REPORT ABUSE Date 20-07-09 (02:35 PM)