ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Ignitedwords

ഇതെന്താ മുഴുവൻ കമന്റും വരാത്തതു?
X REPORT ABUSE Date 20-12-08 (02:13 PM)

Meshtar

ഞാന്‍ വരുത്തിത്തരാം.. വേണാ
X REPORT ABUSE Date 23-12-08 (07:18 PM)

Ignitedwords

സ്റ്റാറ്റിസ്റ്റിക്സും ബുക്സും തമ്മിൽ വ്യത്യാസമുണ്ടെന്നാണു എന്റെ അറിവ്. സ്വയം പ്രസിദ്ധി കിട്ടാനായിട്ടല്ലാതെ മറ്റൊന്നും നാട്ടുകാർക്കു ഗുണമുള്ള ഒരു കാര്യം കേരളാഫാർമർ ചെയ്തിട്ടുണ്ടെന്നു ഇതുവരെ തോന്നിയിട്ടില്ല. റബ്ബറിന്റെ വില താനാണു പിടിച്ചു നിർത്തുന്നതെന്നു കേരളാ ഫാർമർ പലരോടും പറഞ്ഞിട്ടുള്ളതായും അറീയാം. ചെലപ്പൊൾ അങ്ങനെയൊക്കെയായിരിക്കാം. പക്ഷെ കേരളാ ഫാർമർ മാത്രമെ അങ്ങ്നനെ അവകാശപ്പെടുന്നുള്ളു. വിക്കിക്ക് അതിന്റേതായ നയങ്ങളുണ്ട്. അതനുസരിച്ചു മാത്രമെ വിക്കി പ്രവർത്തകർക്കു പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. അല്ലാതെ താൻ പറയുന്നതാണു ആധികാരികം എന്നാരെങ്കിലും പറഞ്ഞാൽ അതംഗീകരിച്ചു കൊടുക്കേണ ബാധ്യത വിക്കിക്കില്ല.. ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ ഉളവാക്കുന്നതാണു പ്രസ്തുത സ്റ്റാറ്റിസ്റ്റിക്സെങ്കിൽ അതു പ്രസിദ്ദീകരിക്കേണ്ടതു വിക്കിയിലല്ല. മറ്റേതെങ്കിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലാണു. ഉദാഹരണമായി വെബ് ദുനിയായിൽ തന്നെ അതു ചെയ്യാമല്ലൊ. വിക്കി ഗ്രന്ഥശാലയുടെ ഹോം പേജിൽ ഇങ്ങനെ പറയുന്നു. “ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നില്‍ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്..“ ഗ്രന്ഥങ്ങളുടെ പണിശാലയെന്നാണു അവിടെയ
X REPORT ABUSE Date 20-12-08 (02:12 PM)

Sandeep

ഈ പൊക്കി നായരോട് പോയി വിക്കിപീഡിയ എന്താണെന്ന് പഠിച്ചിട്ടു വരാന്‍ പറയൂ. ഇയാളുടെ കണ്റ്റുപിടുത്തം കുത്തി നറക്കാനെന്താ ഇതിയാളുടെ ബ്ലോഗോ മറ്റോ ആണോ?
X REPORT ABUSE Date 20-12-08 (02:12 PM)

?????

യഥാര്ഥ പൊക്കി നായര് വേറെയുണ്ട്. ആള്‍ ഇവിടെയല്ല, യുഎസിലാണ്.
X REPORT ABUSE Date 25-12-08 (08:25 AM)

Niranjan

ശിബുവും പെരിങൊറ്റനും കൂറ്റിയല്ലെ മലയാലംകൊമ്പുറ്റെര്‍ല്എതിചത്?എ
X REPORT ABUSE Date 20-12-08 (01:28 PM)

?????????? ??

സിബു വരമൊഴിയും പെരിങ്ങോടന്‍ മൊഴി കീമാനും ആണ് ഉണ്ടാക്കിയത്. കെവിന്‍ അഞ്ചലി എന്ന ഫോണ്ടും. യൂനിക്കോട് മലയാളത്തിന് ഇവരുടെ സംഭാവന നിസ്തുല്യമാണ്. എന്നാല്‍ ഇതൊക്കെ ഉണ്ടാകുന്നതിനുമുന്‍പും കമ്പ്യൂട്ടറില്‍ മലയാളം ഉണ്ടായിരുന്നു. ഉദാഹരണത്തിനു ആക്സ്കി ഫോണ്ടുകളായ മനോരമ, മാതൃഭൂമി എന്നിവ. ആദ്യമായി കമ്പൂട്ടറില്‍ മലയാളം എത്തിച്ച വ്യക്തി എന്ന ലേഖനം തീര്‍ച്ചയായും പുതിയ തലമുറ അറിയേണ്ടുന്നതുതന്നെയാണ്. എന്നാല്‍ അത് വിക്കിപ്പീഡിയയില്‍ ആണ് വരേണ്ടത്. വിക്കിപ്പീഡിയയും വിക്കിമീഡിയയും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കാതെ തനിക്കറിയാവുന്ന വിവരങ്ങള്‍ ആദ്യം കണ്ട ഇടത്ത് കയറി എഴുതിവയ്ക്കുന്നതില്‍നിന്ന് ഫാര്‍മറെ തടയാന്‍ വിക്കി അഡ്മിന്‍മാര്‍ക്ക് അര്‍ഹതയുണ്ട്. അഡ്മിന്‍മാര്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരാണ്. വിക്കില്‍ ഏകാധിപത്യമൊന്നുമല്ല ഉള്ളത്.
X REPORT ABUSE Date 21-12-08 (12:33 AM)

Arun Ram

സ്വന്തം പേരിന്‌ പ്രസിദ്ധി കിട്ടാനായിട്ട് പലരും വിക്കിപ്പീഡിയയില്‍ പലതും കുത്തിനിറക്കുന്നത് കണ്ടിട്ടുണ്ട്. കേരളാ ഫാര്‍മറെ പറ്റിയും ഇങ്ങിനെയൊക്കെ തന്നെയാണ് കേട്ടിരിക്കുന്നത്. വെബ്‌ലോകത്തിന് ധര്യമുണ്ടോ കേരള ഫാര്‍മറുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍?
X REPORT ABUSE Date 20-12-08 (01:21 PM)

the?

ആരെങ്കിലും നയം എന്ന വാക്കിന്‍റെ അര്‍ഥം ഈ ഫാര്‍മര്‍ക്ക് പഠിപ്പിക്ചു കൊടുക്കുമോ> പിന്നെ..നോട്ടബിലിറ്റി നോട്ടബിലിറ്റി എന്നൊരു കാര്യവുമുണ്ട്..അതൂടെ..സ ഫാര്‍മര്‍ കാര്യമറിയാതെയാണ്‍ ബാര്‍ക്കുന്നതെന്ന് മനസിലാക്കുക്.പിന്നെ ഫാര്‍മറു അങ്കിളും ഇവിടെ ???? പേരില്‍ കമന്‍റിടുന്നത് നിര്‍ത്തുക. ഇതുപോലുള്ള മണ്ടന്‍ സംവാദന്ന്ഗള്‍ നിര്‍ത്തുകയും ചെയ്യുക. പ്ലീസ്!!!
X REPORT ABUSE Date 22-12-08 (06:14 PM)