ഈ വര്‍ഷം ഒത്തിരി സിനിമകള്‍ ചെയ്തെങ്കിലും..
മമ്മൂട്ടിക്കു വിജയമൊന്നും നേടാന്‍ കഴിഞില്ല..
പഴശ്ശി 8 കോടി നഷ്ട്മാണെങ്കിലും...നല്ല അറ്റമ്പ്റ്റായിരുന്നു..
ഭ്രമരതെ കമ്പേര്‍ ചെയ്യുംബൊല്‍...രണ്ടാമതായിപൊകുമെങ്കിലും..
പാതിരാ....ത്തിലെ അഭിനയം നല്ലതായിരുന്നു...
ലൌദ്സ്..സ്പീക്ക്ര്‍..ഒഴിചു ബാക്കി യെല്ലാം..
സഹിക്കാന്‍ പാടില്ലാത്ത വേസ്റ്റുകള്‍...മോഹന്ലാലിനും
നല്ലവര്‍ഷമല്ലയിരുന്നു...പക്ഷെ..ഭ്രമരം...ഇവിടം സ്വര്‍ഗമാണു,ഉന്നൈപ്പൊല്‍
ഒരുവന്‍ എന്നിവ മികവുറ്റ് അഭിനയം കാഴ്ച
വെച ഹിറ്റുകളായിരുന്നു...ജാക്കി ടെക്നിക്കലി
പെര്‍ഫെക്റ്റായിരുന്നു...ഇവയെല്ലാം...
സൂപ്പര്‍ സ്റ്റാരുകള്‍ക്കു...അറ്റുത്ത വര്‍ഷത്തേക്കുള്ള
ഊര്‍ജം നല്‍കുന്നുണ്റ്റ്