പറഞു പഴകിയ സ്റ്റൊറി പഴങ്കഞി പുതിയ പാത്ര ത്തില്‍ വിളംബിയ പൊലെ.ഒരു പുതുമയും ഇല്ല. ലാലെട്ടാ പ്ലീസു ഇനിയെങ്കിലും അവസരത്തിനൊത്തു ഉയരണം.ക്രിസ്ത്മസ്സ് പൊലെ ആഘൊഷത്തിനും അവധിക്കും പറ്റിയ അദിപൊളി പടങള്‍ തിരഞെട്ക്കനം മമ്മൂന്‍റെ പൊലെ, എന്നാലെ മമ്മൂന്‍റെ ആരാധകരെ ഞങള്‍ക്ക് കൂകാന്‍ പറ്റൂ.