മോഹന്‍ലാലിന് എംജി ശ്രീകുമാറിനെ പേടി! --------------------- “ഇങ്ങനെ പോയാല്‍ നാളെ ഇയാള്‍ സിനിമയിലും കേറിയങ്ങ് അഭിനയിക്കും. അതോടെ നമ്മുടെ കട്ടയും പടവും മടങ്ങും!” - ഇങ്ങനെ പേടി പ്രകടിപ്പിച്ചത് മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയതാരവും ശ്രീകുമാറിന്റെ ദീര്‍ഘകാല സുഹൃത്തുമായ മോഹന്‍ലാല്‍ തന്നെയാണ്. ദാ നോക്ക് ഈ വാക്കുകള്‍ ലാലിന്‍റെ സ്വന്തം വായില്‍ നിന്നു വീണവ. മലയാളത്തിന്‍റെ "ഹി ഹി ഹി കോമാളി കുട്ടന്‍ " ആയ ശ്രീകുമാറിന്‍റെ അഭിനയത്തിന്‍റെ അടുത്തു പോലും എത്തില്ല താന്‍ എന്ന് ലാല്‍ തുറന്ന് സമ്മതിക്കുന്നു. കോമാളി കുട്ടന്‍റെ 'അഫിനയ' ശേഷി എത്രയാണെന്ന് മലയാളികള്‍ക്കു നന്നായി അറിയാം. ഈ ലാല്‍ തന്നെയാണ് പറഞ്ഞത് "പഴശ്ശിരാജ ചെയ്യാന്‍ എനിക്കാവില്ല" എന്ന്. പ്രിയ ലാല്‍ ഫാന്‍സുകാരെ..ഇനി ഒരിക്കലും ലാലിനെ മമ്മൂട്ടിയുമായി താരതമ്യം ചെയ്യരുത്. പുള്ളിയെ വല്ല എംജി ശ്രീകുമാറുമായോ..സ്ഫടികം ജോര്‍ജ്ജുമായോ കമ്പെയര്‍ ചെയ്യ്. ദാ ലിങ്ക് വേണമെങ്കില്‍ നോക്കാം. : http://malayalam.webdunia.com/entertainment/film/gossip/0912/26/1091226042_1.htm