എല്ലാവരെയും സന്തൊഷത്തോടു ജീവിക്കാന്‍ അനുവദിക്കു..എല്ലാവരെയും..
സന്തോഷത്തോടു...രണ്ടു കൈയും..നീട്ടി സ്വീകരിച്ച നാടല്ലെ..ഇത്..
തീവ്രവാദം,വര്‍ഗീയ ഭ്രാന്ത്..ഇതെല്ലാം...ഒരു രാജ്യത്തെയും...
വളര്‍ത്തിയിട്ടില്ല...നശിപ്പിച്ചെയുള്ളു..ഉദാ..പാക്,അഫ്ഗാന്‍,ആഫ്രിക്ക..
ഉരുക്കു മുഷ്ടി സ്വീകരിച്ച്..അടിച്ചമര്‍ത്തണം..ചിനയെ നൊക്കു...