ഓഹോ, യാഥാര്‍ഥ്യവുമായി നല്ല ബന്ധമുള്ള സിനിമയാണു നല്ല സിനിമ എന്നാണോ ഷൌക്കത്തിന്റെ വിചാരം?!! അങ്ങനെയെങ്കില്‍ സയന്‍സ് ഫിക്ഷന്‍ എല്ലാം മൊശം സിനിമകള്‍ ആയിരിക്കും അല്ലെ?!! എവിടെയാണു ഈ സിനിമക്കു കലാമൂല്യം ഇല്ലാത്തതു? ഒരു തിരക്കത എഴുതിയതു കൊണ്ട് വിവരം ഉണ്ടാവണമെന്നില്ല ഷൌക്കത്തേ!!!