അയാള്‍ തന്നെ അടങ്ങുന്ന ഒരു സമൂഹത്തിന്റെ ആര്‍ക്കും അറിയാവുന്ന വൃത്തികേടുകള്‍ കാണിക്കുന്ന രണ്ടു മൂന്നു സിനിമ എഴുതിയിട്ടുണ്ട് - പാഠം ഒന്ന് ഒരു വിലാപം, ദൈവത്തിന്റെ നാമത്തില്‍, വിലാപങ്ങല്കപ്പുരം. വലിയ ലോകോത്തര സിനിമകള്‍. ആരെയും നിര്‍മിക്കാന്‍ കിട്ടാത്തത് കൊണ്ട് അയാള്‍ തന്നെ നിര്‍മിക്കുകയും ചെയ്തു. അത് കൊണ്ട് അയാളുടെ സിനിമ മാത്രമാണ് ഉദാത്തം എന്നാണ് അയാളുടെ വിചാരം. എന്നാല്‍ നിര്മാതവല്ലേ പഴശ്ശി രാജാ കൊള്ളതില്ലെങ്ങില് അതിലും മെച്ചമായി ഒരു പടം താനും എടുക്കു ഉവാ. ചുമ്മാ കൊണാരം പറയാതെ. ആരുടെ മകനാണ്, അപ്പോള്‍ ആ വിവരക്കേട് കാണാതിരിക്കുമോ.