ഒരു വീട്ടിലെ 11 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതക സാധ്യത തള്ളാതെ പൊലീസ്

ഡല്‍ഹിയില്‍ 11 പേര്‍ ഒരു വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അപർണ| Last Modified ഞായര്‍, 1 ജൂലൈ 2018 (10:11 IST)
ഡല്‍ഹിയിൽ ഒരു വീട്ടില്‍ പതിനൊന്ന് പേരെ ദുരൂഹ സാഹചര്യത്തില്‍
മരിച്ച നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ
ബുറാരിയിൽ ഇന്ന് രാവിലെയാണ് സംഭവം പുറം‌ലോകമറിയുന്നത്. ഏഴ് സ്ത്രീകളേയും നാല് പുരുഷന്മാരേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മരിച്ചവര്‍ ഒരു വീട്ടിലെ അംഗങ്ങളാണോയെന്ന് വ്യക്തമല്ല. കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :