AISWARYA|
Last Modified വെള്ളി, 17 നവംബര്‍ 2017 (13:53 IST)
കായൽ കയ്യേറ്റ വിഷയത്തില്‍ കുറ്റാരോപിതനായ തോമസ് ചാണ്ടിയെ രാജിവെക്കാതെ സംരക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. ഫേസ്ബുക്കിലെ സംഘപരിവാര്‍ അനുകൂല ട്രോൾ ഗ്രൂപ്പായ ഔട്ട്സ്പോക്കണാണ് പിണറായിയെ മാരകമായി ട്രോളുന്നത്. തോമസ് ചാണ്ടിയെ രക്ഷിക്കാൻ നോക്കി മുഖ്യമന്ത്രി സ്വയം നാറി എന്നൊക്കെയാണ് ട്രോളുകൾ പറയുന്നത്.