പാര്‍വ്വതി... മെൻസസിനെക്കുറിച്ചും ഗർഭിണിയാകാതെ സെക്സ് ചെയ്യുന്നതിനെ കുറിച്ചുമെല്ലാം പച്ചയ്ക്ക് പറഞ്ഞപ്പോൾ താങ്കളുടെ സ്ത്രീതത്വം ഉറങ്ങിപ്പോയോ ?; പോസ്റ്റ് വൈറലാകുന്നു

പാർവ്വതിയോട് പത്ത് ചോദ്യങ്ങളുമായി വിവരാവകാശ പ്രവർത്തകൻ

mammootty, Navas Pachira,	parvathy,	actress,	women in cinema collective,	wcc, facebook,	siddique,	twitter,	social media,	troll,	പാര്‍വ്വതി,	നടി,	ഫേസ്ബുക്ക്,	ട്വിറ്റര്‍,	മമ്മൂട്ടി, കസബ,	സോഷ്യല്‍ മീഡിയ,	ട്രോള്‍ , പാച്ചിറ നവാസ്
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 30 ഡിസം‌ബര്‍ 2017 (14:36 IST)
വിഷയത്തില്‍ നടി പാര്‍വതിയെ വിമര്‍ശിച്ചും അവരോട് പത്തു ചോദ്യങ്ങള്‍ ചോദിച്ചും സാമൂഹിക പ്രവര്‍ത്തകനായ പാച്ചിറ നവാസ് രംഗത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിമന്‍ ഇന്‍ കളക്ടീവിനെതിരെയും കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ യുവതികള്‍ക്കെതിരെയും ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെയും കോടതി കയറിയ വിവരാവകാശ പ്രവര്‍ത്തകനായ നവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.


പോസ്റ്റ് വായിക്കാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :