കണ്ണൂര്‍|
സജിത്ത്|
Last Modified തിങ്കള്‍, 11 ഡിസംബര്‍ 2017 (17:16 IST)
ശബരിമല തീർഥാടകരെക്കുറിച്ച് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമാകുന്നു. ശബരിമലക്ക് കാൽനട യാത്ര പോകുന്ന കുട്ടികളെക്കുറിച്ചാണ് ദിവ്യയുടെ പോസ്റ്റ്. എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു എന്നുപറഞ്ഞ് ആ കുട്ടികളുടെ ഫോട്ടോ ഇട്ടു കൊണ്ടാണ് ദിവ്യ വിമർശനം നടത്തുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം: