എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

 trump , hope hicks , Donald trump , White House , ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , ഹോപ്പ് ഹിക്‌സിന്‍ , മെലാനിയ , ഇവാങ്ക
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 2 മാര്‍ച്ച് 2018 (15:17 IST)
അതിസുന്ദരിയാണ് ഹോപ്പ് ഹിക്‌സിന്‍, വൈറ്റ് ഹൗസിലെ രഹസ്യങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ലീലാവിലാസ’ങ്ങളും അറിവാവുന്ന ഏക വനിതയെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും കഴിഞ്ഞാല്‍ ട്രംപില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഇവര്‍.

കഴിഞ്ഞ കുറെ നാളുകളായി പാപ്പരാസികളും ന്യൂയോര്‍ക്കിലെ വമ്പന്‍ പ്രസാധകരും ഹിക്‍സിന് ചുറ്റുമുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് വൈറ്റ് ഹൗസിലെ രഹസ്യങ്ങളും ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചുമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ ഭീമന്‍ തുകയാണ് എല്ലാവരും ഈ സുന്ദരിക്ക് വാഗ്ദാനം ചെയ്യുന്നത്.

ട്രംപിന്റെ ദീര്‍ഘകാലത്തെ ഏറ്റവും അടുപ്പക്കാരില്‍ ഒരാള്‍ എന്ന നിലയിലാണ് ഹിക്‌സിന്‍ പ്രശസ്‌തിയിലേക്കുയര്‍ന്നത്. ഇവര്‍ അറിയാത്ത ഒരു രഹസ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിന് ഉണ്ടാകില്ല എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം പേരും. ഇരുവരും തമ്മില്‍ അതിശക്തമായ ബന്ധമാണ് നിലനിന്നിരുന്നത്. മെലാനിയയും ഇവാങ്കയും അറിയാത്ത രഹസ്യങ്ങള്‍ വരെ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഹിക്‌സിനാണ്. ഇതാണ് കഥയെഴുത്തുകാരെയും പാപ്പരാസികളെയും ആകര്‍ഷിക്കുന്നത്.

ട്രംപുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് 10ദശലക്ഷത്തിന്റെ ഓഫറുകള്‍ വരെ പ്രസാധകര്‍ ഹിക്‌സിന് മുന്നില്‍ വെച്ചു കഴിഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് നിരവധി ഹോളിവുഡ് നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളും ഇവര്‍ക്കു പിന്നാലെയുണ്ട്.

ട്രംപുമായുള്ള ബന്ധത്തിന് പുറമെ അദ്ദേഹത്തിന്റെ സ്റ്റാഫ് സെക്രട്ടറിയും അഭിഭാഷകനുമായ റോബ് പോര്‍ട്ടറുമായുള്ള
ചൂടന്‍ കഥകളും ഹിക്‍സ് പറയുമെന്നാണ് എല്ലാവരും കരുതുന്നത്. റോബുമായുള്ള ബന്ധം പരസ്യമാകുകയും അതിനെ തുടര്‍ന്നാണ് ഹിക്‍സ് രാജിവച്ചതെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ ഹൗസ് ഇന്റലിജന്റ് കമ്മറ്റിക്ക് മുമ്പാകെ തെളിവ് സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ പദവിയില്‍ നിന്നും രാജിവച്ചതാണ് ഇങ്ങനെയൊരു സംശയത്തിന് ഇടയൊരുക്കിയത്.

റോബ് പോര്‍ട്ടറുമായി ഹിക്‍സിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഇവരുടെ രാജിക്ക് കാരണമായതെന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാല്‍, കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ട്രം പുമായി ഇവര്‍ക്കുള്ള അടുപ്പം എത്തരത്തിലായിരുന്നു എന്നതാണ്. എന്നാല്‍, തന്റെ അടുത്ത സുഹൃത്തും ദീര്‍ഘനാള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയായ ട്രം പിനെ ഒറ്റുകൊടുക്കാന്‍ ഹിക്‌സിന്‍ ഒരുക്കമാകില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ...

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!
ഏഴിലും പിന്നെ അതിലും താഴേയ്ക്കുമുള്ള ക്ലാസുകളിലേക്കും എഴുത്തുപരീക്ഷയ്ക്ക് മിനിമം ...

ഒരു ഫോണ്‍ കോളിനിടയില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ശബ്ദം ...

ഒരു ഫോണ്‍ കോളിനിടയില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി ...

ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ ...

ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ കേട്ട് ഞെട്ടി ഡോക്ടര്‍; കേസെടുത്ത് പോലീസ്
അമ്മായിയമ്മയെ കൊല്ലാന്‍ ഗുളിക തേടിയെന്ന ആരോപണത്തെ തുടര്‍ന്ന് ബംഗളൂരില്‍ യുവതി അന്വേഷണം ...

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ...

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍
പാര്‍ട്ടിക്കുള്ളില്‍ താന്‍ നേരിടുന്നത് കടുത്ത അവഗണനയെന്ന് ശശി തരൂര്‍ രാഹുല്‍ ...

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട ...

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായി
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രയ്ക്ക് ...