സ്‌ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നത് എന്ത് ?; അതിനുള്ള കാരണം നിസാരമല്ല

സ്‌ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നത് എന്ത് ?; അതിനുള്ള കാരണം നിസാരമല്ല

 health , life style , love , romance , ലൈംഗികത , സെക്‍സ് , മാറിടം , പുരുഷന്മാര്‍
jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (08:09 IST)
സ്‌ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഓരോ പുരുഷനും വ്യത്യസ്തമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നതിനാല്‍ കൃത്യമായ മറുപടി പ്രയാസമാണ്.

ഒരോ വ്യക്തിയുടെയും
അഭിരുചികളും കാഴ്ചപ്പാടുകളുമാണ് സ്ത്രീ ശരീരത്തിന്‍റെ ലൈംഗികലക്ഷണങ്ങളുടെ അടിസ്ഥാനമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ചില പുരുഷന്മാര്‍ക്ക് സ്‌ത്രീകളുടെ മുഖം ഇഷ്‌ടമാകുമ്പോള്‍ നീളം കൂടിയ മുഖമുള്ള സ്ത്രീകള്‍ ചിലരുടെ ദൌര്‍ബല്യമാണ്. ആകര്‍ഷകമായ കണ്ണുകളും ആകര്‍ഷകമായ കാലുകളും കൈകളും ഇഷ്‌ടപ്പെടുന്നവരുമുണ്ട്. പൊക്കിള്‍ച്ചുഴിയാണ് ഇനി ചിലര്‍ക്ക് പ്രിയം.

എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന സ്ത്രീശരീരഭാഗം മാറിടമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്ത്രീകളുടെ മാറിട സൌന്ദര്യത്തിന്‍റെ ആരാധകരാണ് ഭൂരിഭാഗം പുരുഷന്മാരും. ലൈംഗികബന്ധത്തിനിടെ പുരുഷനെ ഏറ്റവും ആവേശഭരിതനാക്കുന്നതും സ്ത്രീയുടെ മാറിടങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :