മലയാള സിനിമ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല. ഇത് തിയേറ്ററില്‍ കാണേണ്ട ദൃശ്യ...വിസ്മയം മെഗ സ്റ്റര്‍ മമ്മുട്ട്യ്ദയ് മികച പ്രകദനം മലയലികല്‍ക് ലൊകത്തിനു മുന്ബില് അഭിമനിക്കന് അവസരം മെഗസ്റ്റരിനി ഒസ്കര് മമ്മുട്ടിയിലക്ല്ല്ല്ല്ല്ല്ല്ല്ല്ല്...................
Mammootty is the only actor in film industry who can enact such a character, not by ignoring the other good elements of the film, he is just awsome....
DEAR WRITER ...PAZHASSIRAJAS ERA IS NOT 1700s....HIS ERA IS IN BETWEEN
1850-1900...PAZHASSI ASSASINATED IN 1905 BY VISEROY WELLINGTON...പഴശ്ശീ
ദേശസ്നെഹതിന്റെ തൂലികയില്‍ എഴുതിയ മഹത് വ്യക്തിത്വമാണു...പക്ഷെ
ഫിലിം അത്രക്കു പോരാ
THIS IS NOT THAT MUCH ENJOYABLE FILM ...WHAT HERE HIS FANS SAYING...WRONG..
DEAR...FANS ONE THING U UNDER STAND: A FILM SHOULD BE LIKE BY HIM
SELF,WHO IS WATCHING.... NO BODY CAN FORCE HIM TO LIKE...
This is the film we have been waiting for, truly a classic for the masses...and yes it has the devine touch of the actor "Mammootty", we can't deny that....
ഇത് ദേശസ്നേഹികള്‍ക്കുള്ള ചിത്രം. അല്ലാതെ തീവ്രവാദികള്ക്കുള്ളതല്ല. ഇതൊരു മമ്മൂട്ടി ചിത്രമല്ലെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ടീം വര്‍ക്കിന്റെ വിജയമാണ്. വടക്കന്‍ വീരഗാധയുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ ഭോഷ്കാണ്.
കേരളത്തിന്റെ എറ്റവും വലിയ നേട്ടമെന്നതു ഭുധ്ധിയും വിവരാവുമുള്ള ജനങള് എന്നതായിരുന്നു... എന്നാല്‍ ഇന്നലത്തെ കാര്യംനേക്കു ഒരു പഴശ്ശിരാജ സിനെമയിറങിയപ്പേള് നമ്മള് കണ്ടത്. പാലഭിഷെകം, ശരിക്കും നമ്മുടെ നാട് അതപതിചുപേവുകയല്ലെ,, തമില്നാട്ടില് ഒരു വര്‍ഗമുണ്ട് ഇത്പേലെ രജനിയുടെ സിനേമ ഇറങുംബേള് ഭലികയിക്കുകയും, ആരാതനാലയങള് നിര്‍മിക്കുകയും ചെയ്യുന്നവര്‍ നമ്മളും അത് പോലെ അത പതിചുവോ
Inganeyoru cinema Malayalathil ini undaakum ennu thonnunnilla... It is a classic. This is a film which will show to the outside world that we have world class technicians, script writers, directors and actors in Malayalam cinema world. It is truly a film of international standard. This film makes us Malayali's proud. Those who still have doubts you can read reviews, in mathrubhumi and any other side. Even rediff puts it on league with best films in India. For people who complain all I have to say is that come out of your cheap egos and watch this movie. Hats off to MT, Hariharan, Mammootty, Sarathkumar, Manoj K Jayan, Padmapriya and others ....