പരീക്ഷാഫലം പുറത്തുവന്നു; മധ്യപ്രദേശില്‍ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു

ഭോപ്പാൽ, ചൊവ്വ, 15 മെയ് 2018 (10:14 IST)

  6students , students suicide , mp board results , police , മധ്യപ്രദേശ് , പൊലീസ് , സ്‌കൂള്‍ , ആത്മഹത്യ , പെണ്‍കുട്ടി

മധ്യപ്രദേശ് പൊതു പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ  ആറ് കുട്ടികൾ ചെയ്തു. മൂന്നു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലുമാണ്.

പത്ത്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നതിനു പിന്നാലെയാണ് സംഭവം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലില്‍ രണ്ട് കുട്ടികളാണ് ജീവനൊടുക്കിയത്. സെഹോര്‍ (2), ഛത്രപുര്‍ (2) എന്നീ ജില്ലകളിലായി നാല് കുട്ടികള്‍ ജീവനൊടുക്കിയപ്പോള്‍ ഗ്വാളിയോര്‍ ദമോഹ് ജില്ലകളില്‍ ആത്മഹത്യാശ്രമം നടന്നു. ഭോപ്പാലില്‍ രണ്ട് കുട്ടികളും ജീവനൊടുക്കി. .

ഭോപ്പാലില്‍ അഞ്ചു നില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഒരു പന്ത്രണ്ടാം ക്ലാസുകാരന്‍ മരിച്ചത്. ഈ വിദ്യാര്‍ഥി കഴിഞ്ഞ വര്‍ഷവും പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.

ഭോപ്പാലിലും സെഹോറിലുമായി രണ്ടു പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സെഹോറില്‍ തന്നെയുള്ള പത്താം ക്ലാസുകാരന്‍ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തൂക്ക് മന്ത്രിസഭയ്‌ക്ക് കച്ചകെട്ടി കര്‍ണാടക; ബിജെപി വലിയ ഒറ്റ കക്ഷിയാകും, എല്ലാ കണ്ണുകളും ജെഡിഎസിലേക്ക് - തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ്

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ തുക്ക് ...

news

കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? ചര്‍ച്ച സജീവമാക്കി കോണ്‍ഗ്രസ്, ബി ജെ പിയും ജെ‌ഡി‌എസിന് പിന്നാലെ

കര്‍ണാടകയില്‍ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? രാഷ്ട്രീയ ഇന്ത്യ ...

news

കര്‍ണാടക: ബി ജെ പി തകര്‍പ്പന്‍ പ്രകടനം നടത്തുന്നു, സിദ്ധരാമയ്യ പിന്നില്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്. 85 ...

news

അമാവാസി ചതിക്കുമെന്ന് വിശ്വാസം; നേതാക്കള്‍ പ്രത്യേക പൂജയില്‍ - കര്‍ണാടകയില്‍ എല്ലാം ഇങ്ങനെ!

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനും ...

Widgets Magazine