ആദ്യം കാല് വെട്ടണം...പിന്നെ മൂക്ക് ചെത്തണം...അത് കഴിഞ്ഞ് പച്ചക്ക് കത്തിക്കണം... ഈ ഹോട്ടലില്ലെ കുക്കാണോ?, അല്ല ഹരിയാനയിലെ നേതാവാ...; പത്മാവതിക്ക് ട്രോളുകളുടെ പൊടിപൂരം

ചൊവ്വ, 21 നവം‌ബര്‍ 2017 (10:04 IST)

പ്രശസ്ത സംവിധായകന്‍ ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ പതുക്കോണ്‍ നായികയായി എത്തുന്ന തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. 
 
സംഘപരിവാര്‍ സംഘടനകള്‍ സിനിമയ്‌ക്കെതിരെ അതി ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ കര്‍ണി സേനയുടെ ഭീഷണി ഇപ്പോള്‍ ട്രോളന്മാര്‍ ട്രോളാക്കിയിരിക്കുകയാണ്.  പത്മാവതിയുടെ പേരില്‍ സംഘപരിവാരത്തെ ട്രോളുകള്‍ കൊണ്ട് വലിച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ സഞ്ജയ് ലീല ബന്‍സാലി ബോളിവുഡ് ദീപിക പതുക്കോണ്‍ പത്മാവതി സോഷ്യല്‍ മീഡിയ Cinema Padmavathi Deepika Padukone Bolly Wood Social Media Sanjay Leela Bansali

വാര്‍ത്ത

news

'ദീപികയുടെ തല എനിക്ക് വേണം' - ബിജെപി നേതാക്കൾക്ക് മറുപടിയുമായി കമൽഹാസൻ

സഞ്ജയ് ലീല ബെൻസാലി സംവിധാനം ചെയ്യുന 'പദ്മാവതി' സിനിമയ്ക്കെതിരെ ബി ജെ പി രംഗത്തെത്തുകയും ...

news

‘മോദിയ്‌ക്കെതിരെ ഒരു വിരല്‍ അനക്കിയാല്‍ ആ കൈ ഞങ്ങള്‍ വെട്ടും’: ഭീഷണിയുമായി ബിജെപി അദ്ധ്യക്ഷന്‍

മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ...

news

മൂന്നാർ ഹർത്താലിനിടെ സംഘർഷം; ടാക്സി ഡ്രൈവർക്ക് ക്രൂരമർദ്ദനം, പ്രതിഷേധക്കാരെ തടയാതെ പൊലീസ്

ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ...