Widgets Magazine
Widgets Magazine

തോമസ് ചാണ്ടിക്കെതിരായ കേസ് അട്ടിമറിക്കുന്നു? കേസ് അന്വേഷിക്കാൻ പുതിയ സംഘം

വ്യാഴം, 18 ജനുവരി 2018 (11:50 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അട്ടിമറിക്കാ ശ്രമിക്കുന്നതായി സൂചന. ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കും. 
 
ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് കൈമാറിയത്. ആദ്യസംഘത്തിലെ ആരും തന്നെ പുതിയ സംഘത്തിൽ ഇല്ലെന്നിരിക്കേ ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും റിപ്പോർട്ട് ഉണ്ട്.
 
അന്വേഷണസംഘത്തെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് തോമസ് ചാണ്ടിക്കെതിരെ കേസ് എടുത്തത്.
ഗൂഡാലോചന, അധികാരദുര്‍വിനിയോഗം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍ എന്നിവ നടന്നതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തമിഴ്നാട്ടിലുണ്ടായ കാറപകടത്തില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

തമിഴ്നാട്ടിലുണ്ടായ കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. നാമക്കലിന് സമീപം ...

news

നൊന്തുപെറ്റ കുഞ്ഞിന്റെ ജീവനെടുത്തപ്പോൾ ആ അമ്മ കരഞ്ഞില്ല? - ജയമോളുടെ മൊഴി പുറത്ത്

കൊല്ലത്ത് നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥിയെ ...

news

പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങളുടെ പണമെടുത്ത് ആകാശയാത്ര നടത്തുന്നു; വിമര്‍ശനവുമായി ബല്‍‌റാം

തന്നെ ധാര്‍മികതയുടെ പാഠം സിപിഎം പഠിപ്പിക്കേണ്ടതില്ലെന്ന് വി.ടി ബല്‍റാം എം.എല്‍എ. ...

news

റിമ, നിങ്ങൾ ശരിക്കും ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്: റിമയ്ക്കെതിരെ നടൻ

മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ ...

Widgets Magazine Widgets Magazine Widgets Magazine