Widgets Magazine Widgets Magazine

ഞങ്ങളും മനുഷ്യരാണ്, ചിലപ്പോഴെല്ലാം ഞങ്ങള്‍ക്കും ദേഷ്യവും സങ്കടവും വരും; വൈറലാകുന്ന പോസ്റ്റ്

തൃശൂര്‍, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (14:45 IST)

Widgets Magazine
Sithara Krishnakumar ,  Music ,  Facebook ,  തൃശൂര്‍ , ഡിടിപിസി ,  സിത്താര കൃഷണകുമാര്‍ ,  ഗായിക

തൃശൂരില്‍ ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടയില്‍ തനിക്കെതിരെ വേദിയില്‍ നിന്നും അസഭ്യവര്‍ഷമുണ്ടായപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ തനിക്ക് പ്രതികരിക്കേണ്ടിവന്നുവെന്ന് സിത്താര കൃഷണകുമാര്‍. പാട്ടിന്റെ അവസാനത്തോടടുക്കുന്തോറുമാണ് വേദിയുടെ മുന്‍ വരിയില്‍ നിന്ന് ഒരാള്‍ മുഖത്ത് നോക്കി അസഭ്യം പറഞ്ഞു. ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് ഇതിനെതിരെ സദസിനോട് പ്രതികരിച്ചു എന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു. ആ മനുഷ്യൻ കേവലം ഒരാളല്ല,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണെന്നാണ് സിതാര അഭിപ്രായപ്പെടുന്നത്.
 
പോസ്റ്റ് വായിക്കാം:
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗുർമീതിന്റെ ആശ്രമത്തില്‍ മൃതദേഹങ്ങളും ?; കനത്ത സുരക്ഷയില്‍ ദേരാ സച്ചാ സൗദയുടെ സിര്‍സയില്‍ പൊലീസ് പരിശോധന

മാനഭംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിം ...

news

നാദിര്‍ഷയുടെ അറസ്‌റ്റിന് സാധ്യത നിലനില്‍ക്കെ പുതിയ ആവശ്യവുമായി സുനി കോടതിയില്‍

റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ ...

news

നാദിര്‍ഷ മാത്രമല്ല, കാവ്യയും കുരുക്കിലേക്ക്; നടിയെ ഉടന്‍ ചോദ്യം ചെയ്യും, അറസ്റ്റിനും സാധ്യത

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ അറസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യം നിലനില്‍ക്കെ, ...

news

കേസില്‍ നാദിർഷായുടെ പങ്ക് ‘വിഐപി’ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയും: പൾസർ സുനി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ...

Widgets Magazine Widgets Magazine