പരസ്യരംഗത്ത് പുതുമ; ഇനി അര്‍ധനഗ്നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്നത!

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (17:05 IST)

Widgets Magazine

ഉത്പന്നം ഏതുമാകട്ടെ അതില്‍ സ്ത്രീ ശരീരം ഉള്‍പ്പെടുത്തുന്ന പതിവ് രീതിക്ക് വ്യത്യാസമായി സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം പുറത്തെത്തി. സ്ത്രീ നഗ്നതയെ ഭാഗികമായി പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിപണനതന്ത്രങ്ങളെക്കാള്‍ തങ്ങള്‍ക്കിഷ്ടം പുരുഷ നഗ്നതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പുറത്തിറക്കിയത്.
 
പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളിലും ഷേവിങ്ങ് ക്രീമുകളിലും ബോഡി സ്‌പ്രേകളില്‍ പോലും അര്‍ദ്ധനഗ്‌നയായ സ്ത്രീയെ ഉള്‍പ്പെടുത്തിയിരുന്നു. ഈ വിപണനതന്ത്രം പണ്ടുമുതലേ നിലനിന്നിരുന്ന ഒന്നാണ്. ഇതില്‍ നിന്നും വിപരീതമായാണ് സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം വന്നിരിക്കുന്നത്.  സ്യൂട്ട് ധരിച്ച സ്ത്രീക്കൊപ്പം ഫ്രെയിമില്‍ നഗ്‌നനായ പുരുഷനെയും കാണാം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇറ്റാലിയന്‍ കണ്ണട മാറ്റിയാല്‍ വികസനം കാണാമെന്ന് രാഹുലിനോട് അമിത് ഷാ

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്ത്. ...

news

‘ഇനി ഒരുത്തനും അങ്ങനെ ചെയ്യരുത്, ആ രീതിയില്‍ വേണം ശിക്ഷിക്കാന് ’‍; ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ ...

news

അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; മുന്‍ സിപി‌എം നേതാവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

തനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ത്തിയ യുവതിക്കെതിരെ പരാതിയുമായി മുന്‍ സിപി‌എം നേതാവ് ...

news

വിധവയെ വിവാഹം ചെയ്താല്‍ സർക്കാര്‍ വക 2 ലക്ഷം രൂപ !

വിധവകളെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ...

Widgets Magazine