Widgets Magazine
Widgets Magazine

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഈ മിശ്രിതം ഒന്ന് പരീക്ഷിക്ക്

ബുധന്‍, 15 മാര്‍ച്ച് 2017 (11:40 IST)

Widgets Magazine

കശുവണ്ടി ഇഷ്ടമല്ലേ? എന്തൊരു ചോദ്യമാണല്ലേ ഇത്. ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഒരു ചെറിയ കശുവണ്ടിപ്പരിപ്പില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് എന്നത് പലര്‍ക്കും അത്ഭുതമായിരിക്കും. കശുവണ്ടിപ്പരിപ്പിനോടൊപ്പം കുറച്ച് തേന്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാകുന്നതിനു പുറമെ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാകും.
 
കശുവണ്ടിപരിപ്പ് പൊടിച്ച ശേഷം തേനും ചേര്‍ത്ത് കഴിച്ച് നോക്കൂ ഇത്രയും നല്ലൊരു സിദ്ധൗഷധം വേറെ ഇല്ല. ഇതിന്റെ പ്രധാനഗുണങ്ങള്‍ എന്താണെന്നറിയണോ?
 
* തടി കുറയ്ക്കാന്‍ കാലങ്ങളായി കഷ്ടപ്പെടുന്നുണ്ടോ? എന്നാല്‍ ഇനി ഇത് പരീക്ഷിക്ക്. കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചു നോക്ക് മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടും.
 
*ശരീരത്തില്‍ മൊത്തത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും കുടവയര്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി നീക്കം ചെയാനും ഈ സിദ്ധൗഷധം സഹായിക്കും.
 
*രക്തക്കുഴലുകളിലെ കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കന്‍ ഈ കശുവണ്ടി സഹായിക്കും.
 
*അമിത വിശപ്പിനെ ഇല്ലാതാക്കുന്നതിനും കശുവണ്ടിപ്പരിപ്പും തേനും സഹായിക്കുന്നു. 
 
*ശരീരത്തിനകത്ത് കുടികൊള്ളുന്ന ടോക്‌സിനെ ഇല്ലാതാക്കുന്നതിനും തേനും കശുവണ്ടിപ്പരിപ്പും സഹായിക്കുന്നതാണ്.
 
*മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്.
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

എന്താ ഒരു പോക്ക്...ഈ വിധത്തില്‍ അവള്‍ക്ക് സന്ദേശം അയച്ചോ? എങ്കില്‍ പണിപാളും

ബന്ധങ്ങള്‍ തളിര്‍ക്കാനും അതു പൊളിഞ്ഞു പാളീസാകാനും നിമിഷങ്ങള്‍ മതിയല്ലേ. അതില്‍ ഒക്കെ ...

news

രക്തസമ്മർദ്ദം വർധിക്കാൻ കാരണം ഈ ഭക്ഷണങ്ങൾ; പേടിക്കേണ്ട, പരിഹാരമുണ്ട്

എല്ലാക്കാലത്തും മനുഷ്യന്റെ പേടിസ്വപ്നമാണ് രോഗങ്ങൾ. അക്കൂട്ടത്തിൽ മുമ്പിൽ ...

news

സ്ത്രീകൾ കിടപ്പറയിൽ ഓർക്കുന്നത് 'അവനെ'യാണ്! പണി കിട്ടുന്നത് ഭർത്താവിനും!

ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ ഓർക്കുന്നത് ഭർത്താവിനെ അല്ലത്രേ. പിന്നെ ആരെ? ഉത്തരമുണ്ട്. ...

news

മണിക്കൂറുകള്‍ കൊണ്ട് കഷണ്ടിയില്‍ മുടി നിറയും; ഈ മാന്ത്രിക മരുന്ന് നിങ്ങളുടെ കൈയില്‍ തന്നെയുണ്ട്!

പുഷന്മാരുടെയും സ്‌ത്രീകളുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ...

Widgets Magazine Widgets Magazine