കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ടയാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു

താ​നെ, ചൊവ്വ, 6 മാര്‍ച്ച് 2018 (11:41 IST)

  Rape attempted , murder case , thane , police , rape , Ganesh dinakaran , ഗാ​നേ​ഷ് ദി​ന​ക​ര​ൻ , പൊലീസ് , അക്രമി , വെടിവച്ചു കൊന്നു , മാ​ന​ഭം​ഗം

കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ട​യാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു. എ​ന്ന യു​വാ​വാ​ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​നെ​യി​ലെ ന​ലിം​ബി​യി​ലാ​യി​രു​ന്നു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ദി​ന​ക​ര​നേ​യും കാ​മു​കി​യേ​യും സമീപിച്ച അക്രമി ഇവരോട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ യുവാവിനെ അക്രമി മര്‍ദ്ദിക്കുകയും തോക്ക് പുറത്തെടുക്കുകയും ചെയ്‌തു.

അക്രമി തോക്ക് ചൂണ്ടിയതോടെ ഭയന്ന ദിനകരനും കാമുകിയും തങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. ഇതിനിടെ ദിനകരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കാമുകിയെ പീഡിപ്പിക്കാന്‍ അക്രമി ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ദിനകരന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തു.

ദിനകരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവശേഷം പ്രദേശത്തു നിന്നും രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിജെപിയുടെ പണക്കൊഴുപ്പ് മാത്രമല്ല അതിന് കാരണം: തുറന്നു പറഞ്ഞ് എം എ ബേബി

ഇടതു കോട്ടയായിരുന്ന ത്രിപുരയിലെ ബിജെപിയുടെ ജയം അവിശ്വസനീയമാണ്. ഇത്ര വലിയൊരു തോല്‍‌വി ...

news

സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാകില്ലെന്ന് മാനേജ്മെന്റ്

കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം ശമ്പളം ...

news

ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി; ലെനിന്‍ പ്രതിമ തകര്‍ത്തു

ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം ...

news

മണിയൊച്ചയില്ലാത്ത, മണികിലുക്കമില്ലാത്ത രണ്ടു വര്‍ഷം!

മലയാളികളുടെ പ്രീയ‌പ്പെട്ട കലാഭവൻ മണി മരിച്ചി‌ട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. രണ്ട് ...

Widgets Magazine