പ്രണയാഭ്യർഥന നിരസിച്ച പൊണ്‍കുട്ടിയെ പതിനാറുകാരൻ വെടിവെച്ചു

മഥുര, ബുധന്‍, 27 ഡിസം‌ബര്‍ 2017 (09:53 IST)

പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരൻ പെൺകുട്ടിയെ വെടിവെച്ചു. നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് എൻസിആറിലെ റോഡ്‌വെയ്സ് കോളനിക്കു സമീപമാണു. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. 
 
ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ആൺകുട്ടി ബൈക്കിൽ രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്റെ മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ദളിത് യുവതിയ്ക്ക് സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ച് സര്‍ക്കാര്‍

മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന സത്യം ലോകത്തിനു മുമ്പില്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ...

news

സിനിമയിലെ രാം, സീത തുടങ്ങിയ പേരുകള്‍ മാറ്റണമെന്ന് സംഘപരിവാര്‍

സിനിമകളിലെ കഥാപാത്രങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ...

news

കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന് സമാനമാണ് : സുബ്രഹ്മണ്യൻ സ്വാമി

കുൽഭൂഷൻ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ...

news

മൂന്നുവയസുകാരി ഷെറിന് ഡാലസില്‍ സ്നേഹത്തിന്റെ സ്മാരകം

യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിനു ഡാലസിൽ സ്നേഹത്തിന്റെ സ്മാരകം. ...